SNDP യോഗത്തിന്‍റെ "സമത്വ മുന്നേറ്റ യാത്ര" യുടെ വാര്‍ത്തകള്‍ നിഷ്ടൂരമായി താമസ്ക്കരിക്ക പെടുന്നുവോ എന്ന് നിങ്ങള്‍ തീരുമാനിക്കുക . എന്‍റെ നാട്ടില്‍ നിന്ന് ഒരു അനുഭവം ഇവിടെ
സമത്വ മുന്നേറ്റ യാത്ര തൃശൂര്‍ ജില്ലയില്‍ (28.11.2015 ) എത്തിയപ്പോഴത്തെ യഥാര്‍ത്ഥ ചിത്രങ്ങള്‍ ആണ് ഇതോടൊപ്പം .
തൃശൂര്‍
ചാലക്കുടി
ഇനി മലയാള മനോരമയുടെ പിറ്റേ ദിവസത്തെ (29.11.2015-തൃശൂര്‍ എഡിഷന്‍ ) മുന്‍ പേജ് ( ഇങ്ങനെ ഒരു സംഭവം തൃശ്ശിവപേരൂര്‍ നഗര മധ്യത്തില്‍ സംഭവിച്ചതായി ഒരു സൂചന പോലും ഇല്ല ഈ പേജില്‍ )
വാര്‍ത്ത കൊടുത്തിരിക്കുന്നത് ഉല്‍പേജില്‍ - മേമ്പൊടി ആയി ഒരു കൊനഷ്ട് കാര്‍ട്ടൂണും ചേര്‍ത്തീട്ടുണ്ട്
കേരളത്തിലെ പല പ്രധാന മാധ്യമങ്ങളും വാര്‍ത്താ തമസ്കരണത്തിന്‍റെ "ഉസ്താതുമാര്‍" ആയി മാറുന്നു എന്നതിന്‍റെ ഉത്തമ ഉദാഹരണം ആണിത് .
എതിര്‍പ്പ് ആശയപരം ആവട്ടെ . "അല്ലാതെ അത് വാര്‍ത്തകളെ താമസ്ക്കരിച്ചു കൊണ്ടാവരുത്" എന്ന് എന്‍റെ എളിയ ജനാതിപത്യ ബോധം പറയാന് പറയുന്നു എല്ലാ മാന്യ വായനക്കാരോടും .
.